ആരോ ഒരാള്‍ എന്നോടു ഇങ്ങനെ പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിയ്ക്കുന്നു.

...നീ ഈ ലോകത്ത് ഒറ്റയ്ക്കല്ല..  നാമൊരു മിച്ചാണ്....നീ ഒരു മേഘം..ഞാനൊരു മേഘം..അല്ലയോ മേഘമേ..താഴ്വരകളിലും പര്‍വതങ്ങളിലുംനമുക്കൊരുമിച്ചു പറ ക്കാം. ...

 .വൃക്ഷങ്ങളുടെ ഇടയിലൂടെ യും മുകളില്‍ക്കൂടിയും സഞ്ചരിയ്ക്കാം..നമുക്ക് മണ്ണില്‍    നിറയാം .മനുഷ്യമനസ്സുകളില്‍ ഉദയം കൊള്ളാം .അജ്ഞാതങ്ങളും വിദൂരങ്ങളും  ആയ പ്രദേശങ്ങളിലേയ്ക്ക്   നമുക്ക് ചുറ്റിയടിക്കാം.ഏകാന്തതയിലെ ധ്യാനനിരതമായ  നിമിഷത്തില്‍ നമുക്ക് പ്രത്യാശാഭരിതരാകാം...

......[ഖലീല്‍ ജിബ്രാന്‍ ]

Thursday, January 21, 2010

പുലര്കാലവന്ദനം

''..എന്റെ ഗാനം അതിന്റെ അലങ്കാരമെല്ലാം പരിത്യജിചിരിയ്ക്കുന്നു.
   മഹാകവേ..അങ്ങയുടെ പാദങ്ങളെ ആസ്ലെഷിയ്ക്കുവാന്‍ മാത്രമാണ് ഞാന്‍ അഭിലഷിയ്ക്കുന്നത്.
  എന്റെ ജീവിതം ഒരു പുല്ലാങ്കുഴല്‍ പോലെ സരലമാക്കുവാന്‍ ഞാന്‍ പ്രയത്നിയ്ക്കുന്നു.  അതിന്റെ എല്ലാ സുഷിരങ്ങളും അങ്ങയുടെ സ്വരങ്ങല്കൊന്ടു സംപൂര്നമാക്കിതന്നാലും ...

                                                                                                        ഗീതാഞ്ജലി       [  ടാഗോര്‍ ]

3 comments:

  1. ചിത്രം കുറച്ചു ബ്ലര്‍ ആയോ?

    [അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിയ്ക്കുമല്ലോ. ഇവിടെ പോയി നോക്കുന്നത് ചിലപ്പോള്‍ ഉപകാരപ്പെട്ടേയ്ക്കും]

    ReplyDelete
  2. ശ്രീ പറഞ്ഞതു പോലെ പടം അല്‍പം തെളിവു കുറവുണ്ട്‌. image size, pixel size ന്‌ അനുസൃതമല്ലാത്തപ്പോള്‍ ഈ കുഴപ്പം കണ്ടിട്ടുണ്ട്‌. അതുകൊണ്ട്‌ യഥാര്‍ത്ഥ വലിപ്പത്തില്‍ ഇട്ടാല്‍ മതി

    ReplyDelete
  3. സ്രീയ്ക്കും ഇന്ദ്യാഹെരിറ്റെജിനും നന്ദി.തിരമൊഴി അത്ര പെട്ടെന്നു വശപ്പെറ്ടുന്നില്ല.പോകപ്പോകെ ശ്രിയാക്കാമെന്നു കരുതുന്നു.ഫോടോവിന്റെ കാര്യവും സ്രധിയ്ക്കാം.

    ReplyDelete

'ഒരു കുടന്ന കണിക്കൊന്ന''

'ഒരു കുടന്ന കണിക്കൊന്ന''

My Blog List

ജാലകം