''..എന്റെ ഗാനം അതിന്റെ അലങ്കാരമെല്ലാം പരിത്യജിചിരിയ്ക്കുന്നു.
മഹാകവേ..അങ്ങയുടെ പാദങ്ങളെ ആസ്ലെഷിയ്ക്കുവാന് മാത്രമാണ് ഞാന്‍ അഭിലഷിയ്ക്കുന്നത്.
എന്റെ ജീവിതം ഒരു പുല്ലാങ്കുഴല്‍ പോലെ സരലമാക്കുവാന് ഞാന്‍ പ്രയത്നിയ്ക്കുന്നു. അതിന്റെ എല്ലാ സുഷിരങ്ങളും അങ്ങയുടെ സ്വരങ്ങല്കൊന്ടു സംപൂര്നമാക്കിതന്നാലും ...
ഗീതാഞ്ജലി [ ടാഗോര്‍ ]
ചിത്രം കുറച്ചു ബ്ലര്‍ ആയോ?
ReplyDelete[അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിയ്ക്കുമല്ലോ. ഇവിടെ പോയി നോക്കുന്നത് ചിലപ്പോള്‍ ഉപകാരപ്പെട്ടേയ്ക്കും]
ശ്രീ പറഞ്ഞതു പോലെ പടം അല്പം തെളിവു കുറവുണ്ട്. image size, pixel size ന് അനുസൃതമല്ലാത്തപ്പോള് ഈ കുഴപ്പം കണ്ടിട്ടുണ്ട്. അതുകൊണ്ട് യഥാര്‍ത്ഥ വലിപ്പത്തില്‍ ഇട്ടാല്‍ മതി
ReplyDeleteസ്രീയ്ക്കും ഇന്ദ്യാഹെരിറ്റെജിനും നന്ദി.തിരമൊഴി അത്ര പെട്ടെന്നു വശപ്പെറ്ടുന്നില്ല.പോകപ്പോകെ ശ്രിയാക്കാമെന്നു കരുതുന്നു.ഫോടോവിന്റെ കാര്യവും സ്രധിയ്ക്കാം.
ReplyDelete