'പഴ്ഴ്യ സബ്ദങ്ങള്‍ നാവില്‍ നിലയ്ക്കുമ്പോള്‍ പുതിയ ഗാനങ്ങള്‍ ഹൃദയത്തില്‍നിന്നു പുറപ്പെടുന്നു...പഴ്ഴ്യ പാതകള്‍ അവസാനിയ്ക്കുംപോള്‍ പുയ്ഹിട ടെസങ്ങളിലെയ്ക്ക് ഞാന്‍ ആനയിയ്ക്കപ്പെടുന്നു..''
അന്തമറ്റ ആകുലതകളും സന്ദേഹങ്ങളും നിറഞ്ഞ ഈ ഭൂമിയില്‍ എന്റെ സമാന്തരസ്വപ്നജീവിതമാണ് വസന്തലതിക.
ആരോ ഒരാള്‍ എന്നോടു ഇങ്ങനെ പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിയ്ക്കുന്നു.
...നീ ഈ ലോകത്ത് ഒറ്റയ്ക്കല്ല.. നാമൊരു മിച്ചാണ്....നീ ഒരു മേഘം..ഞാനൊരു മേഘം..അല്ലയോ മേഘമേ..താഴ്വരകളിലും പര്‍വതങ്ങളിലുംനമുക്കൊരുമിച്ചു പറ ക്കാം. ...
.വൃക്ഷങ്ങളുടെ ഇടയിലൂടെ യും മുകളില്‍ക്കൂടിയും സഞ്ചരിയ്ക്കാം..നമുക്ക് മണ്ണില്‍ നിറയാം .മനുഷ്യമനസ്സുകളില്‍ ഉദയം കൊള്ളാം .അജ്ഞാതങ്ങളും വിദൂരങ്ങളും ആയ പ്രദേശങ്ങളിലേയ്ക്ക് നമുക്ക് ചുറ്റിയടിക്കാം.ഏകാന്തതയിലെ ധ്യാനനിരതമായ നിമിഷത്തില്‍ നമുക്ക് പ്രത്യാശാഭരിതരാകാം...
......[ഖലീല്‍ ജിബ്രാന്‍ ]
കുറേ സെറ്റിങ്ങുകള്‍ ശരിയാക്കാനുണ്ടല്ലോ... എന്നാലല്ലേ ഈ ബ്ലോഗ് ആളു കാണു !!!
ReplyDeleteജാലകം അഗ്രഗേറ്ററില്‍ ബ്ലോഗ് പോസ്റ്റുകള്‍ ലിസ്റ്റു ചെയ്യുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്താല്‍
ജനം ഈ ബ്ലോഗ് കാണാനിടയാകും.
അതിന്റെ ലിങ്ക് ഇവിടെ: “ജാലകം”മലയാളം ബ്ലോഗ്/വെബ് അഗ്രഗേറ്റര്‍