ഏണിപ്പടികള്‍ എന്ന സിനിമയില്‍ ഒരു പാട്ടുണ്ടായിരുന്നു.നല്ല ഒരു സൃങ്ങാരക്കുഴംപന് ഗാനം. .[ഇരയിമ്മന്തംപിയുടെ] ആ പാട്ട് അന്ന് രേടിയോവില് നിരോധിച്ചത് എല്ലാവര്ക്കും അറിയാം.ഇപ്പോള്‍ ആ പാട്ടിനൊരു പുനരവതാരം.ശ്രീ എം.ജയചന്ദ്രന് ചിട്ടപ്പെടുത്തിയ പുതിയ ഈണത്തില്‍ ശ്രീമതി ചിത്ര പാടി [കടാക്ഷം എന്ന സിനിമയില്‍]പഴയ 'കാംബോജി'രാഗത്തിലുള്ള ആ പാട്ട് ഒരു അനുഭവം തന്നെയായിരുന്നു.ഒരുപക്ഷെ ചിത്രയ്ക്ക് അതിലും ഭംഗിയായി പാടാനാവും.എന്നാല്‍ ജയചന്ദ്രന്റെ പുതിയ ഈണം ഒട്ടും രസമായില്ല.ദൃശ്യമാകട്ടെ ഒരു സര്ക്കസ്സുകൂടാരത്ത്തിലെ പ്രകടനം പോലെയുമായി.
കഴിവുള്ള ഗാനസംവിധായകര്‍ എന്തിനു വിലക്ഷനമാകും വിധം ഈ പുനരവതരണങ്ങള്‍ കൊണ്ടുവരുന്നു?എന്തായാലും പുതിയ പ്രാനനാഥന് ഒട്ടും ശരിയായില്ല.
ആശംസകൾ
ReplyDeleteആശംസകള്‍
ReplyDeleteഅക്ഷരത്തെറ്റ് ഇത്ര അധികം വേണ്
സൃങ്ങാരക്കുഴംപന്
ഇരയിമ്മന്തംപി
രേടിയോ
എല്ലാവര്ക്കും
വിലക്ഷനമാകും
പ്രാനനാഥന്