- ഒരു ബ്ലോഗിലൂടെ നമുക്ക് എന്ത് പ്രതികരിയ്ക്കാന്‍ എന്ന അലക്ഷ്യഭാവമായിരുന്നു എനിയ്ക്ക്..പക്ഷെ എന്തെങ്കിലും നമുക്ക് ചെയ്യാനാവുമോ എന്ന് കരുതി എഴുതുകയാണ്.
തിലകനെ സിനിമയില്‍നിന്നകറ്റിയാല്‍ നഷ്ടം ജനങ്ങള്‍ക്കാനു .അദ്ദേഹത്തിന്റെ പകരക്കാരനാവാന്‍ ആര്ക്കാവും?പിന്നെ നഷ്ടം മോഹന്ലാലിനാണ്.തിലകനോടോത്ത് അഭിനയിയ്ക്കുംപോള്‍ താനെത്ര മനോഹരമായി ലയിചുചെര്‍ന്നു ഭാവാവിഷ്ക്കാരം നടത്തുന്നുന്റെന്നു അദ്ദേഹമമറി യുന്നില്ലല്ലോ..സിനിമയിലെ വിലകുറഞ്ഞ നേരമ്പോക്കുകള്‍ തന്നെയാണ് ഇന്നസെന്റിന് പത്രസമ്മേലനത്തി ലും കാഴ്ച വെയ്ക്കാനുള്ളത്.അതും പറഞ്ഞിട്ട് ഫ ലമില്ല.ഇടവേല ബാബുവും എന്നെസ്മാധവനും ഒക്കെ വാച്ചകക്കസര്ത്ത് കാണിയ്ക്കുമ്പോള്‍ സഹതാപമേ വരുന്നുള്ളൂ.സിനിമയിലെ ഉള്ളുകള്ളികള്‍ നമുക്കറിയില്ല.എന്നാലും ഇവരൊക്കെ ഇത്ര ബുധിയില്ലാതവരാനല്ലോ എന്ന് സങ്കടം വരുന്നു.ആര് ഓര്‍ത്തില്ലെങ്കിലും നാട്ടുകാര്‍ക്ക് ഓര്‍ക്കാതെ വയ്യ. പെരുന്തച്ചനും കിലുക്കവും കിരീടവും ഏകാന്തവും കണണെഴുതിപ്പോട്ടും തൊട്ടും അടക്കം ഒരാള്‍ക്കും
മറക്കാനാവാത്ത എത്ര കഥാപാത്രങ്ങള്‍..നാടടിക്കാട്ടിലെ പെടിതോന്ടന്‍ കളക്കടതുകാരന്‍,ഗാന്ധിനഗറിലെ
അധോലോകദാ മോദരന്‍,സന്ദേശത്തിലെ അച്ചന്‍,നമുക്കുപാര്‍ക്കാനിലെ വിഷയലംപടനായ രണ്ടാനച്ച്ചന്‍..
.എത്ര എത്ര റോളുകള്തിലകനുപകരം ആരുവന്നാലും ഇതാവില്ല സ്ഥിതി.സ്ക്രിപ്റ്റില്‍ ഉള്ള അവഗാഹം,ഭാവാവിഷ്കാരത്തിലുള്ള കയ്യടക്കം
,അനായാസം എല്ലാ രസത്തെയും ചതുവിധ അഭിനയത്തില്‍ സാക്ഷാല്‍ക്കരിയ്ക്കാനുള്ള നൈപുണ്യം..തിലകനെ മാറ്റിനിര്‍ത്തിയാല്‍ മലയാളത്തിനു മാത്രം നഷ്ടം..
മോഹന്‍ലാല്‍എന്ന നടന്‍ തിലകന്‍,ഒടുവില്‍,കേപീയെസീലളിത,ജഗതി എന്നിവരോടൊത്ത് അഭിനയിയ്ക്കുംപോള്‍ ഒരു സവിശേഷപാടവം കാനിയ്ക്കുന്നുന്ടു.മോഹന്ലാലെന്ന കലാകാരന് പരഭാഗശോഭ കൈവരുന്നതാനത്.താന്‍ മാത്രമാണ് കേമന്‍ എന്നാ ചിന്ത കൈവിട്ടു തനിയ്ക്കുവേന്റിതന്നെ തിലകനെ നിലനിര്‍ത്തുകയാണ് ബുദ്ധി.മമ്മൂട്ടിയോട് പിന്നെ ഇതും പറഞ്ഞിട്ട് കാര്യമില്ല. മാന്യത കൈവിടാതിരിയ്ക്കാന്‍ ആവതും ശ്രമിയ്ക്കുന്നുണ്ട്.ഈ അഭിനയം സിനിമയിലായിരുന്നെങ്കില്‍..അഴീക്കോട ഏന്തി നാണ് സിനിമാപ്രശ്നത്ത്തില്‍ ഇടപെടുന്നതെന്ന് പലരും. കാര്യമുണ്ട്.സിനിമ ഒരു സാംസ്കാരിക ഉല്‍പ്പന്നമാണ്.ഇന്നസെന്റും ബാബുവും ആകാശസൃഷ്ടി നടത്തിയതല്ല.മഹത്തായ കല..എത്ര കലാകാരന്മാരുടെ പരിശ്രമങ്ങള്‍..എത്ര സ്വപ്‌നങ്ങള്‍..ഈ സിനിമാലോകതുന്ടു''.താനാകുന്ന പല്ലി യാണ് ഈലോകത്തെ താങ്ങിനിര്ത്തുന്ന"തെന്ന മണ്ടത്തരം ഇവരെ മനസ്സിലാക്കിക്കൊടുക്കെന്ട ബാധ്യത അദ്ദേഹത്തിനും നമുക്കുമുണ്ട്. മോഹന്‍ലാലും നല്ല കലാകാരന്‍ എന്ന നിലയില്‍ ഇത് മനസ്സിലാക്കണം.തിലകന്റെ ഭാഗത്തും തെറ്റുണ്ടാവാം. പക്ഷെ അദ്ദേഹത്തെ മാറ്റിനിര്‍ത്തി ഒന്നും നന്നാവാന്‍ പോകുന്നില്ല എന്ന് തോന്നിയതുകൊന്റാനിത്ര എഴുതിയത്..ഒരു പഴുത്തില കൊഴിയുമ്പോള്‍ ചിരിയ്ക്കുന്ന പചിലകലായി മാറി നില്‍ക്കയല്ല ദിലീപ്,ജയസൂര്യ,സലിം കുമാര്‍,അശോകന്‍,ഇന്ദ്രജിത്ത്
എന്നിവര്‍ ചെയ്യേണ്ടത്.തിലകനില്‍നിന്നു ഇനിയും മലയാളത്തിനു
നേട്ടം കിട്ടാനുണ്ട്
.സായന്തനത്തിലെ സൂര്യനല്ല.,മധ്യാഹ്നത്തിലെ സൂര്യനാനദ്ദേഹം സിനിമയ്ക്ക
.അമ്മ എന്നത് വിവരദോഷികളു ടെ വേദിയാണോ?''അല്‍പ്പംബുദ്ധിഉണ്ടായിരുന്നെങ്കില്‍ മന്ദബുദ്ധി.എന്ന ഒരു സിനിമാഡയലോഗാനിവര്‍ക്ക് യോജിച്ചത്.
എന്ന് വിളിയ്ക്കമായിരുന്നു''
ഈ പോസ്റ്റു സിനിമാപ്രേമികളുടെ അഭിപ്രായത്തിനു വിടുന്നു.
തൃശ്ശൂര് സിനിമാഫാന്സു സംഘടനയ്ക്കെതിരെ പ്രേക്ഷകര്‍ ഒന്നിയ്ക്കുന്നു എന്ന് പത്രത്തില്‍ കണ്ടു. അങ്ങനെ ജനങ്ങള്‍ മുന്നോട്ടുവ്രട്ടെ.
അന്തമറ്റ ആകുലതകളും സന്ദേഹങ്ങളും നിറഞ്ഞ ഈ ഭൂമിയില്‍ എന്റെ സമാന്തരസ്വപ്നജീവിതമാണ് വസന്തലതിക.
ആരോ ഒരാള്‍ എന്നോടു ഇങ്ങനെ പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിയ്ക്കുന്നു.
...നീ ഈ ലോകത്ത് ഒറ്റയ്ക്കല്ല.. നാമൊരു മിച്ചാണ്....നീ ഒരു മേഘം..ഞാനൊരു മേഘം..അല്ലയോ മേഘമേ..താഴ്വരകളിലും പര്‍വതങ്ങളിലുംനമുക്കൊരുമിച്ചു പറ ക്കാം. ...
.വൃക്ഷങ്ങളുടെ ഇടയിലൂടെ യും മുകളില്‍ക്കൂടിയും സഞ്ചരിയ്ക്കാം..നമുക്ക് മണ്ണില്‍ നിറയാം .മനുഷ്യമനസ്സുകളില്‍ ഉദയം കൊള്ളാം .അജ്ഞാതങ്ങളും വിദൂരങ്ങളും ആയ പ്രദേശങ്ങളിലേയ്ക്ക് നമുക്ക് ചുറ്റിയടിക്കാം.ഏകാന്തതയിലെ ധ്യാനനിരതമായ നിമിഷത്തില്‍ നമുക്ക് പ്രത്യാശാഭരിതരാകാം...
......[ഖലീല്‍ ജിബ്രാന്‍ ]
Monday, March 1, 2010
''ബ്ലോഗുകാര്‍ക്ക് എന്ത് ചെയ്യാം?''
Subscribe to:
Post Comments (Atom)
വിഷയം ആനുകാലികമായത് നന്നായി. പക്ഷേ, അക്ഷരതെറ്റുകള്‍ അധികമായിരുന്നു. സൂക്ഷിക്കുമല്ലോ...!!
ReplyDelete