തിരുവില്ല്വാമലയില്‍നിന്നെടുത്ത ഫോട്ടോ .
വേനല്ക്കൊടുമയില്‍ ഉരുകിനിന്ന അന്ന് മഴക്കാരു കണ്ടു സന്തോഷമായി
.പക്ഷെ മലമുകളില്‍ നിന്ന് മടങ്ങിപ്പോരുമ്പോള്‍,, മാനം നിറഞ്ഞ മഴക്കാര് കണ്ടപ്പോള്‍,,
കാര്യം മാറി.. .എന്തൊരു സങ്കടം..പറയാനാവാത്ത ഒരു വിഷമം
..വെറുതെയല്ല കാളിദാസന്സന്ദേശം എഴുതിപ്പോയത്
.ആരെയും ചിന്തകനും ജ്ഞാനിയുമാക്കി ചമയ്ക്കുന്ന മഴക്കാലം..
No comments:
Post a Comment