ആരോ ഒരാള്‍ എന്നോടു ഇങ്ങനെ പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിയ്ക്കുന്നു.

...നീ ഈ ലോകത്ത് ഒറ്റയ്ക്കല്ല..  നാമൊരു മിച്ചാണ്....നീ ഒരു മേഘം..ഞാനൊരു മേഘം..അല്ലയോ മേഘമേ..താഴ്വരകളിലും പര്‍വതങ്ങളിലുംനമുക്കൊരുമിച്ചു പറ ക്കാം. ...

 .വൃക്ഷങ്ങളുടെ ഇടയിലൂടെ യും മുകളില്‍ക്കൂടിയും സഞ്ചരിയ്ക്കാം..നമുക്ക് മണ്ണില്‍    നിറയാം .മനുഷ്യമനസ്സുകളില്‍ ഉദയം കൊള്ളാം .അജ്ഞാതങ്ങളും വിദൂരങ്ങളും  ആയ പ്രദേശങ്ങളിലേയ്ക്ക്   നമുക്ക് ചുറ്റിയടിക്കാം.ഏകാന്തതയിലെ ധ്യാനനിരതമായ  നിമിഷത്തില്‍ നമുക്ക് പ്രത്യാശാഭരിതരാകാം...

......[ഖലീല്‍ ജിബ്രാന്‍ ]

Saturday, April 3, 2010

'ധ്യാനപൂര്‍വം '' മരങ്ങള്‍ക്കും 'tower- നും ' മുന്‍പില്‍

           

ആകാശത്തെയും ഭൂമിയെയും തൊട്ടുകൊണ്ട്‌ കൈകള്‍ നീട്ടിനില്‍ക്കുന്ന ഈ മരത്തില്‍
ഒരുപാടു കുഞ്ഞുകിളികള്‍ വന്നിരിയ്ക്കാരുണ്ട്‌.വേനല്ച്ച്ചൂടില്‍നിന്നു കരകേറാന്‍..
പക്ഷെ ഈയിടെയായി അവയുടെ എണ്ണം തീരെ കുറഞ്ഞു.കിളികള്‍ക്ക് മറ്റു സങ്കേതങ്ങള്‍
കിട്ടിയാതാകാംഎന്നു കരുതി.പക്ഷെ മൊബൈല്‍ ടാവര്രാണ്  വില്ലന്‍ എന്ന് മനസിലായി.
ആദ്യം സംശയമെന്നു കരുതിയത്‌ ഒരുപാടുപേര്‍ ഇപ്പോള്‍ സ്ഥിരീകരിയ്ക്കുന്നു..
.അരിച്ചാക്കുകള്‍ കൊണ്ടിട്ടാല്‍ കൂട്ടമായി വന്നിരുന്ന കുഞ്ഞ്ാററക്കിളി കകള് 
 ഇല്ല എന്ന്അരിയങ്ങാടിയില െ തൊഴിലാളികള്‍ പറഞ്ഞു.മോബിലുകല്ലുടെ ആധിക്യം തന്നെ കാരണം.
ആവശ്യത്തിനല്ല ആരും ഇപ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത്.അന്തരീക്ഷത്തെ
ഇത്ര ഭീകരമായി മാലി ന്യപ്രസരണം നടത്തുന്ന മൊബൈലുകള്‍ ശരീരത്തെ എങ്ങനെയ
െല്ലാം
അനാരോഗ്യത്തിലെയ്ക്ക് നയിക്കുമെന്ന് പറയാന്‍ ഡോക്ടര്‍മാര്‍ക്കെ പറ്റൂ
.പക്ഷെ അവരത് ചെയ്യില്ല.അവരുടെ ഉപദേശം അവരുടെ വരുമാനം ഇല്ലാതാക്കുമെ
ന്നല്ലാതെ ഒരു ഗുണവും
ചെയ്യില്ല എന്ന് അവര്‍ക്കറി യാമല്ലോ.
 കൊച്ചുകുട്ടികള്‍ ക്ക് എന്തിനാണ് ഇത്?വലിയവര്‍ക്കും ആവശ്യത്തിനു
ഉപയോഗിച്ചാല്‍ പോരെ?
നമ്മുടെ സഹജവിവര സങ്കേതങ്ങള്‍ ഇത്രമാത്രം ഉപയോഗശൂന്യമാക്കിയാല്‍ 
ശരിയാണോ?ഒരു കാര്യവും ഓര്ത്തുവെയ്ക്കുന്നില്ല മനുഷ്യര്‍.എല്ലാം മൊബൈലില്‍ സെവുചെയ്യുന്നു.ഒന്ന് കേട്ടാല്‍
ഓര്‍ത്തു പറയാന്‍ കഴിഞ്ഞതിനാലാണ് 
മലയാളി ബുദ്ധിമാനും മിടുക്കനുമായത്.എത്ര കാവ്യങ്ങള്‍ വരെ ഓര്‍മയില്‍ സൂക്ഷിക്കാന്‍ മലയാളികല്‍ക്കായിരുന്നു.''അല്ഷിമെഴുസു '' വരാന്‍ ബുദ്ധിമുട്ടുണ്ട് ഈ മനവ്യായാമങ്ങള്‍
ശീലിക്കുന്നവര്‍ക്ക്.ഇന്ന്..എല്ലാം കൈക്കുള്ളിലെ റിങ്ടോനുകല്‍ക്കിടയില്‍ 
കുരുങ്ങിക്കിടക്കുന്നു. 
[ഇത്രയും എഴുതിയത് പിന്തിരിപ്പന്‍ ചിന്ത കൊണ്ടാണെന്ന് കരുതരുത്.ആവശ്യതിനല്ലാതെ ഒരു ബാഹ്യസാമാഗ്രിയെ ആശ്രയിക്കുന്നത് ആശാസ്യമല്ല എന്നുമാത്രമാണ് എന്റെ പക്ഷം.അതുകൊണ്ടു പരിസ്ഥിതിയും ആരോഗ്യവും എങ്ങനെ നശിക്കുന്നു എന്നുകൂടി അറിയുകയെങ്കിലും വേണം ]

No comments:

Post a Comment

'ഒരു കുടന്ന കണിക്കൊന്ന''

'ഒരു കുടന്ന കണിക്കൊന്ന''

My Blog List

ജാലകം