ആരോ ഒരാള്‍ എന്നോടു ഇങ്ങനെ പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിയ്ക്കുന്നു.

...നീ ഈ ലോകത്ത് ഒറ്റയ്ക്കല്ല..  നാമൊരു മിച്ചാണ്....നീ ഒരു മേഘം..ഞാനൊരു മേഘം..അല്ലയോ മേഘമേ..താഴ്വരകളിലും പര്‍വതങ്ങളിലുംനമുക്കൊരുമിച്ചു പറ ക്കാം. ...

 .വൃക്ഷങ്ങളുടെ ഇടയിലൂടെ യും മുകളില്‍ക്കൂടിയും സഞ്ചരിയ്ക്കാം..നമുക്ക് മണ്ണില്‍    നിറയാം .മനുഷ്യമനസ്സുകളില്‍ ഉദയം കൊള്ളാം .അജ്ഞാതങ്ങളും വിദൂരങ്ങളും  ആയ പ്രദേശങ്ങളിലേയ്ക്ക്   നമുക്ക് ചുറ്റിയടിക്കാം.ഏകാന്തതയിലെ ധ്യാനനിരതമായ  നിമിഷത്തില്‍ നമുക്ക് പ്രത്യാശാഭരിതരാകാം...

......[ഖലീല്‍ ജിബ്രാന്‍ ]

Friday, February 5, 2010

പ്രവാസികള്‍ക്കായി ഒരു കാഴ്ച്ചവട്ടം..



                  'ഇത് നമ്മുടെ കേരളത്തില്‍ വംശനാശം വന്നുകൊണ്ടിരിയ്ക്കുന്ന ഒരു വസ്തുവാണ്.നാടന്‍ കുളം.ഇനി എത്രകാലം ഇതുന്റാകുമെന്നരിഞ്ഞില്ല. അതുകൊണ്ടു വേഗം ഒരു സ്നാപ്പെടുതുവച്ചതാണ്.'

8 comments:

  1. കൂട്ടുകാരാ,
    അത് നന്നായി.
    ഒരു കാലത്ത് നമുക്ക് നമ്മുടെ കുട്ടികളെ കാട്ടീ കൊടുക്കാം

    ReplyDelete
  2. കുളം തന്നെ. പോട്ടക്കിനരു കണ്ടിട്ടില്ലേ? ഇതു പോട്ടക്കിനരാന് എന്ന് തോന്നിയതിനാല്‍ നാളെത്തന്നെ ഒറിജിനല്‍ പോട്ടക്കിനരിന്റെ പടം കാണിയ്ക്കാം.''കൊക്കരിണി'' എന്നാ ഒരു ചെറു ജലാശയമുന്ടു.അത് കൃഷിയാവശ്യത്തിനായി മാത്രം ഉപയോഗിയ്ക്കുന്നതാണ്. കണ്ടാല്‍ ഗോകര്നതിന്റെ ശേയ്പ്പാനു.അതടുത്ത ദിവസം. എല്ലാം പോസ്റ്റു ചെയ്തെ അടങ്ങൂ.

    ReplyDelete
  3. എറണാകുളത്തെ കുളങ്ങൾ വളരെ വലുതാണ്. എന്റെ തറവാട്ടിൽ ആകെ നാലു വലിയ കുളങ്ങൾ ഉണ്ടായിരുന്നു.നാടു നീളെ വളരെ വലിയ അമ്പലക്കുളങ്ങളും.അതിരാവിലെ അമ്പലക്കുളത്തിൽ ചാടി മുങ്ങിക്കുളിച്ചിരുന്ന, നീന്തിത്തുടിച്ചിരുന്ന ബാല്യം ഇപ്പോഴും ഓർമ്മയിലുണ്ട്.

    ReplyDelete
  4. ന്റെ കുട്ടിക്കാലത്ത് ഉമ്മ വീട്ടില്‍ ചെല്ലുമ്പോള്‍ കുളിക്കാന്‍ പോയിരുന്ന ഒരു കൂളമുണ്ടായിരുന്നു.. ഞങ്ങള്‍ മീന്‍ പിടിക്കുകയും ചേറനക്കാതെ കുളിക്കുകയും ചെയ്തിരുന്ന ഒരു കുളത്തിനടുത്തായിരുന്നു.. മൂന്നാലു വര്‍ഷം താമസിച്ചിരുന്നത്...
    അതെ ഒക്കെ ഓര്‍മയില്‍ ഒരു സ്നാപ്പ്...

    ReplyDelete
  5. ജീവനോടെ കുഴിച്ച്മൂടപ്പെട്ട ചിലരെ കുറിച്ച് ഒരു പോസ്റ്റ് http://rehnaliyu.blogspot.com/2009/05/blog-post_28.html

    ReplyDelete
  6. പ്രിയ റ്റൊമ്സ, ബാലചന്ദ്രന്‍,മുക്താര്‍,വല്യമ്മായി ...നന്ദിതൂലികയോടു.... ഫോടോ ഉടന്‍തന്ന എത്തും..

    ReplyDelete
  7. നല്ല ചിത്രം!

    (ബാക്ക്ഗ്രൗണ്ടിന്റെ കടുംനിറം ചിത്രങ്ങളുടെ ഭംഗി കുറക്കുന്നു.)

    ReplyDelete

'ഒരു കുടന്ന കണിക്കൊന്ന''

'ഒരു കുടന്ന കണിക്കൊന്ന''

My Blog List

ജാലകം