വിശ്രമം തേടുന്ന രാത്രികളില്‍ അങ്ങയെ പരിപൂര്‍ണമായി വിസ്വസിച്ചുകൊന്ടു
,പൊടിപടലം നിറഞ്ഞ വഴിത്താരയില്‍ നിര്‍ഭയം എന്റെ ജീവനെ ഞാന
സമര്‍പ്പിയ്ക്കുകയും നിദ്രയെ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു..
.
പകലിന്റെ നെത്രങ്ങളിലെയ്ക്ക് രാത്രിയെ അങ്ങ് ആനയിയ്ക്കുന്നു
.പുതിയ വെളിച്ചത്തിലേയ്ക്കു അതിനെ ഉണര്‍ത്തുകയും ചെയ്യുന്നു,..
No comments:
Post a Comment