അങ്ങനെ കല്ല്യാണ് തങ്ങളുടെ വിശ്വാസത്തെ ശരിയ്ക്കും പ്രത്യക്ഷമാക്കാന്‍ തുടങ്ങി.ഇക്കുറി പ്രേമി്ച്ചോടടത്തില്‍ കാമുകനെ ഒറ്റക്കാക്കുന്നില്ല ....,വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലുംനിറദീപം പോലെ നില്‍ക്കുന്ന ദമ്പതീസ്നേഹമാണ് പ്രകടമാക്കുന്നത്
.നല്ല ചിന്ത.,നല്ല ദൃശ്യം..
അന്തമറ്റ ആകുലതകളും സന്ദേഹങ്ങളും നിറഞ്ഞ ഈ ഭൂമിയില്‍ എന്റെ സമാന്തരസ്വപ്നജീവിതമാണ് വസന്തലതിക.
ആരോ ഒരാള്‍ എന്നോടു ഇങ്ങനെ പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിയ്ക്കുന്നു.
...നീ ഈ ലോകത്ത് ഒറ്റയ്ക്കല്ല.. നാമൊരു മിച്ചാണ്....നീ ഒരു മേഘം..ഞാനൊരു മേഘം..അല്ലയോ മേഘമേ..താഴ്വരകളിലും പര്‍വതങ്ങളിലുംനമുക്കൊരുമിച്ചു പറ ക്കാം. ...
.വൃക്ഷങ്ങളുടെ ഇടയിലൂടെ യും മുകളില്‍ക്കൂടിയും സഞ്ചരിയ്ക്കാം..നമുക്ക് മണ്ണില്‍ നിറയാം .മനുഷ്യമനസ്സുകളില്‍ ഉദയം കൊള്ളാം .അജ്ഞാതങ്ങളും വിദൂരങ്ങളും ആയ പ്രദേശങ്ങളിലേയ്ക്ക് നമുക്ക് ചുറ്റിയടിക്കാം.ഏകാന്തതയിലെ ധ്യാനനിരതമായ നിമിഷത്തില്‍ നമുക്ക് പ്രത്യാശാഭരിതരാകാം...
......[ഖലീല്‍ ജിബ്രാന്‍ ]
aashamsakal.......
ReplyDeleteപഴയകാലത്തെ ഓര്‍മ്മകള്‍ അയവിറക്കുന്ന ഇപ്പോളെത്തെ പരസ്യം ഞാന്‍ എന്നും പലതവണ കാണു. വയസ്സായാലും എന്ത് സ്നേഹം അല്ലേ. എന്റെ പെണ്ണിന് എന്നേയും എനിക്ക് അവളേയും ഒരു സ്നേഹവും ഇല്ല. ഇപ്പോള്‍.
ReplyDeleteഎനിക്ക് മകളേയും അവള്‍ക്ക് മകനേയും ആണ് കൂടുതല്‍ സ്നേഹം.
ഞാന്‍ ആശിച്ച് പോകാറുണ്ട് പരസ്യം പോലൊരു ഐക്യം എന്നാണ് എനെ കുടു:ബത്തില്‍ വരിക എന്ന്.
8 കൊല്ലം മുന്‍പ് വരെ അവള്‍ എന്നെ ഒട്ടിയാണ് നടന്നിരുന്നത്. ഇപ്പോള് എന്താ ഇങ്ങിനെ ടീച്ചറേ...?