മഴ കണ്ടുനില്‍ക്കാന്‍ എന്ത് രസം.
.മഴകഴിഞ്ഞാലും പെയ്തൊഴിയാത് ചെടിത്തലപ്പുകള്‍..
അന്തമറ്റ ആകുലതകളും സന്ദേഹങ്ങളും നിറഞ്ഞ ഈ ഭൂമിയില്‍ എന്റെ സമാന്തരസ്വപ്നജീവിതമാണ് വസന്തലതിക.
ആരോ ഒരാള്‍ എന്നോടു ഇങ്ങനെ പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിയ്ക്കുന്നു.
...നീ ഈ ലോകത്ത് ഒറ്റയ്ക്കല്ല.. നാമൊരു മിച്ചാണ്....നീ ഒരു മേഘം..ഞാനൊരു മേഘം..അല്ലയോ മേഘമേ..താഴ്വരകളിലും പര്‍വതങ്ങളിലുംനമുക്കൊരുമിച്ചു പറ ക്കാം. ...
.വൃക്ഷങ്ങളുടെ ഇടയിലൂടെ യും മുകളില്‍ക്കൂടിയും സഞ്ചരിയ്ക്കാം..നമുക്ക് മണ്ണില്‍ നിറയാം .മനുഷ്യമനസ്സുകളില്‍ ഉദയം കൊള്ളാം .അജ്ഞാതങ്ങളും വിദൂരങ്ങളും ആയ പ്രദേശങ്ങളിലേയ്ക്ക് നമുക്ക് ചുറ്റിയടിക്കാം.ഏകാന്തതയിലെ ധ്യാനനിരതമായ നിമിഷത്തില്‍ നമുക്ക് പ്രത്യാശാഭരിതരാകാം...
......[ഖലീല്‍ ജിബ്രാന്‍ ]
കൊള്ളാം മാഷേ..
ReplyDeleteമഴക്കാഴ്ച്ചകളും മഴ ചിത്രങ്ങളും എല്ലാം എത്ര കണ്ടാലും മതിയാവില്ല .....
ReplyDeleteനന്ദി ...
ജിബ്രാന്റെ മലയാളം വേര്‍ഷന്‍ വല്ലതും ഉണ്ടേല്‍ അയച്ചു തരണേ (ലിങ്ക് )
മഴ പെയ്ത് മാനം തെളിഞ്ഞ നേരം.......
ReplyDeleteനല്ല ചിത്രങ്ങള്‍...........
പ്രിയ റ്റൊമ്സ , ചെചിപ്പെന്നു.. ,മാറുന്ന മലയാളി.നന്ദി.പോസ്റ്റു കണ്ടതിനു...
ReplyDeleteഞാനീ ഗ്രീഷ്മ ശാഖിയിലിരുന്നു മഴയെസ്വപ്നം കാണുന്നു
ReplyDelete