ആരോ ഒരാള്‍ എന്നോടു ഇങ്ങനെ പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിയ്ക്കുന്നു.

...നീ ഈ ലോകത്ത് ഒറ്റയ്ക്കല്ല..  നാമൊരു മിച്ചാണ്....നീ ഒരു മേഘം..ഞാനൊരു മേഘം..അല്ലയോ മേഘമേ..താഴ്വരകളിലും പര്‍വതങ്ങളിലുംനമുക്കൊരുമിച്ചു പറ ക്കാം. ...

 .വൃക്ഷങ്ങളുടെ ഇടയിലൂടെ യും മുകളില്‍ക്കൂടിയും സഞ്ചരിയ്ക്കാം..നമുക്ക് മണ്ണില്‍    നിറയാം .മനുഷ്യമനസ്സുകളില്‍ ഉദയം കൊള്ളാം .അജ്ഞാതങ്ങളും വിദൂരങ്ങളും  ആയ പ്രദേശങ്ങളിലേയ്ക്ക്   നമുക്ക് ചുറ്റിയടിക്കാം.ഏകാന്തതയിലെ ധ്യാനനിരതമായ  നിമിഷത്തില്‍ നമുക്ക് പ്രത്യാശാഭരിതരാകാം...

......[ഖലീല്‍ ജിബ്രാന്‍ ]

Monday, February 1, 2010


'..ഓടക്കുഴലിത്  നീടുറ്റ  കാലത്തിന്‍ കൂടയില്‍ മൂകമായ് വീനുപോകാം.
.
മഞ്ചിതലായെക്കാം..,അല്ലെങ്കിലി തിരി വെന്ചാരം മാത്രമേ മാരിപ്പോകാം..
,
നന്മയെപ്പറ്റി വിനിസ്വസിയ്ക്കം ചിലര്‍,തിന്മയെപ്പട്ടിയെപാടുലോകം..
..എന്നാലും നിന്‍ കയില്‍ അര്‍പ്പിച്ച മജ്ജന്മം എന്നാലും ആനന്ദസാന്ദ്രം ധന്യം..'
ഓടക്കുഴല്‍-ജി  

No comments:

Post a Comment

'ഒരു കുടന്ന കണിക്കൊന്ന''

'ഒരു കുടന്ന കണിക്കൊന്ന''

My Blog List

ജാലകം