അമാവാസിയിലെ അര്‍ദ്ധരാത്രിയില്‍ ഞാന്‍ അവളുടെ അടുത്തു ചെന്ന് ചോദിച്ചു.
''ഈ വിലക്ക് നെഞ്ചത്ത് ചെര്തുവേച്ചുകൊന്ടു നീ എങ്ങോട്ടാണ് പോകുന്നത്?എന്റെ വീട്ടില്‍ വിലക്ക് കത്തിച്ചിട്ടില്ല.ഈ വിലക്ക് ഇവിടെ വെചിയട്ട് പോകുമോ?''
കൂരിരുട്ടില്‍ തന്റെ കറുത്ത നയനങ്ങള്‍ അല്‍പനേരം എന്റെ നേരെ പതിപ്പിച്ചു അവള്‍ മറുപടി പറഞ്ഞു.
''ദീപാവലിയ്ക്ക് അലങ്കാരത്തിനു വേണ്ടിയാണ് ഈ വിലക്ക് ഞാന്‍ കൊണ്ടുവന്നിരിയ്ക്കുന്നത്.''
ലക്ഷം ദീപങ്ങളുടെ കൂട്ടത്തില്‍ അവളുടെ ആ ചെറിയ ദീപവും നിഷ്പ്രയോജനമായി കത്തിയെരിയുന്നത് ഞാന്‍
നോക്കിനിന്നു. ....... ഗീതാഞ്ജലി
No comments:
Post a Comment